Neo Nexus Care
Neo Nexus Care is an innovative treatment plan of Nanoneo Homoeopathy that brings relief to long-term diseases that are not cured despite various treatments and require special attention, bringing together a number of experienced doctors in the field of Homoeopathy and coordinating their expertise with modern techniques. A unique form of treatment in which a patient gets the services of a group of doctors together for a single treatment.
Register in advance to avail the services of this scheme which is beneficial to all.
പലവിധ ചികിത്സകൾ സ്വീകരിച്ചിട്ടും ഭേദമാകാത്തതും പ്രത്യേക ശ്രദ്ധ ആവശ്യമുള്ളതുമായ ദീർഘകാല രോഗങ്ങൾക്ക്, ഹോമിയോപ്പതി രംഗത്തെ സമുന്നതരും പരിചയസമ്പന്നരുമായ നിരവധി ഡോക്ടർമാരെ കൂട്ടിയോജിപ്പിച്ചും ആധുനിക സങ്കേതങ്ങളോടെ വൈദഗ്ദ്ധ്യം ഏകോപിപ്പിച്ചും ആശ്വാസം നൽകുന്ന നാനോനിയോ ഹോമിയോപ്പതിയുടെ നവീന ചികിത്സാ പദ്ധതിയാണ് നിയോ നെക്സസ് കെയർ. ഓരോ രോഗിക്കും ഒരു കൂട്ടം ഡോക്ടർമാരുടെ സേവനം ഒന്നിച്ചു ലഭ്യമാക്കുന്ന പ്രത്യേക ചികിത്സാരീതി.
ഏവർക്കും പ്രയോജനകരമായ ഈ പദ്ധതിയുടെ സേവനം ലഭിക്കുവാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക.