JEEVANAM
Diabetes, Obesity, Hypertension, Cancer, Heart Disease etc. are lifestyle made diseases. These are considered to be chronic diseases that do not go away despite long-term treatment. These can be effectively controlled only with a serious approach, balanced diet, regular lifestyle and proper medication. "JEEVANAM" is the treatment plan of NANONEO Homoeopathy which helps to control lifestyle diseases through normal diet and routine lifestyles by accurately monitoring the level of sugar, fat and other factors in the body and the level of disease. Register in advance to avail the services of this scheme which is beneficial to all.
"ജീവനം"
പ്രമേഹം, അമിതവണ്ണം, ഹൈപ്പർ ടെൻഷൻ, ക്യാൻസർ, ഹൃദ്രോഗം മുതലായവ ജീവിതശൈലി നിർമ്മിത രോഗങ്ങളാണ്. ദീർഘകാലം ചികിത്സിച്ചാലും വിട്ടുമാറാതെ നിരന്തരം വർദ്ധിക്കുന്ന മാറാവ്യാധികളായാണ് ഇവ കണക്കാക്കപ്പെടുന്നത്. ഗൗരവമാർന്ന സമീപനവും സമീകൃത ഭക്ഷണവും ചിട്ടയായ ജീവിതചര്യയും ശരിയായ ഔഷധപ്രയോഗവും കൊണ്ട് മാത്രമേ ഇവയെ ഫലപ്രദമായി നിയന്ത്രിക്കാനാകൂ. ശരീരത്തിലെ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും മറ്റു ഘടകങ്ങളുടെയും അളവിനെയും രോഗ നിലവാരത്തെയും കൃത്യമായി മോനിട്ടർ ചെയ്ത് ഓരോരോ വ്യക്തിക്കും അനുയോജ്യമായ ആഹാരക്രമവും വ്യായാമവും യോഗയും ഔഷധവും ചിട്ടപ്പെടുത്തിയും സമന്വയിപ്പിച്ചും സാധാരണ ഭക്ഷണത്തിലൂടെയും പതിവു ജീവിതരീതികളിലൂടെയും ജീവിതശൈലീ നിർമ്മിത രോഗങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുന്ന നാനോനിയോ ഹോമിയോപ്പതിയുടെ ചികിത്സാ പദ്ധതിയാണ് "ജീവനം". ഏവർക്കും പ്രയോജനകരമായ ഈ പദ്ധതിയുടെ സേവനം ലഭിക്കുവാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക.